Thursday, 15 June 2023

💝

 എൻ പാതയോരങ്ങളിൽ 

തണൽ മരങ്ങളായ്,

തളരുമ്പോൾ താങ്ങായ്,

ഉരുകുമ്പോൾ കുളിരായ്,

വരളുമവനി തൻ

പുതു മഴനൂലുകളായ്,

ഇരുൾ മൂടും ഇടങ്ങളിൽ

പൂനിലാ തെളിച്ചങ്ങളായ്,

നന്മയുള്ള പ്രിയ സൗഹ്യദങ്ങൾ...

No comments:

Post a Comment