Wednesday, 11 June 2014

ഇഷ്ടം

പെരുമഴയ്ക്കിടയിലെ  സൂര്യന്‍റെ ചെറുപുഞ്ചിരിയും വേനലിലെ  ചാറ്റല്‍മഴയും എനിക്കേറെയിഷ്ടം............